Monday, September 5, 2016

        ഇന്ന് സെപ്റ്റംബർ 5 അദ്ധ്യാപക ദിനം നമ്മുടെ സ്കൂളിൽ പൂർവ 
അദ്ധ്യാപകരെ പൊന്നാടയണിയിച്ചാദരിച്ചു. പി ടി എ പ്രസിഡൻറ്റ് ശ്രീ ബൈജു അധ്യക്ഷനും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ഇരുപത്തിയഞ്ചാമത്തെ പ്രധാന അദ്ധ്യാപകൻ കൂടിയായ ശ്രീ സിയാദ് സാർ  സ്വാഗതവും  പറഞ്ഞു.  മലയാളം അദ്ധ്യാപകനായിരുന്ന ശ്രീ ഗോപാലകൃഷ്ണൻ സർ ,നെയ്യാറ്റിൻകര ഡി ഇ ഒ ആയി വിരമിച്ച ഈ സ്കൂളിലെ മുൻ അദ്ധ്യാപിക ശ്രീമതി വസന്തകുമാരി ടീച്ചർ എന്നിവർ പങ്കെടുത്ത മീറ്റിങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയർമാൻ ശ്രീ ചെറ്റച്ചൽ സഹദേവൻ അവർകൾ കാര്യപരിപാടി ഉദ്‌ഘാടനം ചെയ്തു.  വിദ്യാഭ്യാസ സ്റ്റാൻറ്റിങ് കമ്മറ്റി ചെയർമാൻ ശ്രീ ടി ആർ സുരേഷ്, വാർഡ് കൗൺസിലർ ശ്രീ എ ഷാജി ,വി എച്ച്‌ എസ്‌ ഇ പ്രിൻസിപ്പൽ ശ്രീ മനു സാർ എന്നിവർ വേദിയെ ധന്യമാക്കി . ബി എഡ് കോളേജ് ടീചേഴ്‌സ് , അദ്ധ്യാപക വിദ്യാർഥികൾ , സ്കൂൾ കുട്ടികൾ എന്നിവരുടെ സാന്നിധ്യത്തിൽ ഓണാഘോഷത്തിനു തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ വളപ്പിൽ  ഊഞ്ഞാലിട്ടു.

                  ഗാന്ധി ദർശന്റെ ഭാഗമായുള്ള സ്വദേശി ഉത്പന്നങ്ങളുടെവി തരണോദ്‌ഘാടനവും സ്കൂൾ പാർലമെന്റ് അംഗങ്ങൾക്കുള്ള ബാഡ്ജ് വിതരണവും ഇതിനോടനുബന്ധിച്ചു നടന്നു. 
Read More...

Friday, June 26, 2015

Thursday, October 16, 2014

എന്റെ വിദ്യാലയം
Read More...

Thursday, February 27, 2014

Thursday, November 7, 2013

നവംബർ 1 കേരളപ്പിറവി ദിനാഘോഷവും ഔദ്യോഗിക ഭാഷാ വാരാചരണവും

" നമ്മുടെ ഭാഷ താനെൻ തറവാട്ടമ്മ
അന്യയാം ഭാഷ വിരുന്നുകാരി ".




പദയാത്ര
കുട്ടികളും അധ്യാപകരും പങ്കെടുക്കുന്നു
പ്രത്യേക അസ്സംബ്ലി


കേരളീയ വേഷത്തിൽ കുട്ടികളും അധ്യാപകരും
ശ്രേഷ്ഠ ഭാഷാ ദിനാചരണം 
പ്രത്യേക പ്രഭാഷണങ്ങൾ
" നമ്മുടെ ഭാഷ താനെൻ തറവാട്ടമ്മ
അന്യയാം ഭാഷ വിരുന്നുകാരി ".


Read More...

Saturday, October 19, 2013

 കേരള സ്കൂൾ കലോത്സവം 20 1 3 -1 4 ,School Kaloltsavam-2013-14.
ഉത്ഘാടനം ബഹുമാനപ്പെട്ട ശ്രീ ബാലചന്ദ്രൻ സർ .
സ്വാഗതം   എച്ച്.എം .  കെ .പി ,സുരേഷ് കുമാർ.
 പി .ടി .എ .പ്രസിഡന്റ്‌ .ശ്രീ എ .എ .അസീസ്‌ .
 ആശംസകൾ, ശ്രീമതി പ്രീത .

നന്ദി,  കണ്‍വീനർ   .ശ്രീ സജയ കുമാർ .എസ് .

 കലാ മത്സരങ്ങൾ
 കുച്ചുപ്പുടി.
Read More...

Saturday, October 12, 2013

our own camera



Read More...